- കണ്ണിലോ മൂക്കിലോ വായിലോ കഴുകാത്ത കൈകൊണ്ട് തൊടരുത്. പലയാവർത്തി കൈകൾ സോപ്പുപയോഗിച് വൃത്തിയായി കഴുകുന്നത് ശീലമാക്കുക. കുറഞ്ഞത് സെക്കന്റ് എങ്കിലും കൈകൾ ഉരച്ചു കഴുകണം. പറ്റുമെങ്കിൽ ആൾക്കേഹാൾ ബേസ്ഡ് സാനിറ്റൈസർ ഉപയോഗിക്കുക.
- ചുമയ്ക്കുകേയാ തുമ്മുകേയാ ചെയ്യുമ്പോൾ മൂക്കും വായയും കൈമുട്ടിന്റെ മടക്കു ഇടതുകൈകൊണ്ടോ മറച്ചു പിടിക്കുക. ചുമയ്ക്കുേമ്പാഴും തുമ്മുേമ്പാഴും മെറ്റാരാളുെടേയാ മറ്റു വസ്തുക്കളുെടേയാ േനർക്കു ആവരുത് എന്ന് ശ്രദ്ധിക്കുക. ഒഴിവാക്കാൻ ആവാത്ത തുമ്മലുകൾ ഒരു തൂവാല െകാണ്ട് മറേച്ചാ ഒന്ന് കുനിഞ്ഞു അവനവന്റെ കുപ്പായത്തിെന്റ ഞൊറിവുകളിലേക്കോ ആയിേക്കാെട്ട.
- രോഗികളുമായുള്ള അടുത്ത സമ്പർക്കം ഒഴിവാക്കുക.
- മത്സയ്മാംസാദികൾ നന്നായി പാകം ചെയ്യുക.
- കൊറോണ വൈറസ് രോഗബാധ നമ്മുടെ നാട്ടിൽ സ്ഥിതീകരിച്ചതിനാൽ ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള ജാഗ്രതാ നിർദേശങ്ങൾ കർശനമായി പാലിക്കുക.
- മറ്റു അബദ്ധദാരണകൾ വച്ച് പുലർത്താതെ /പ്രചരിപ്പിക്കാതെ ഇരിക്കുക.
This repository has been archived by the owner on May 5, 2023. It is now read-only.