മധ്യ ചൈനയിലെ പ്രധാന വ്യാവസായിക കേന്ദ്രമായ അറിയപ്പെടുന്ന ഒന്നാണ് തുറമുഖ നഗരമായ വുഹാൻ ഏതാണ്ട് 11 ദശലക്ഷേത്താളം ആളുകൾ അധിവസിക്കുന്ന വുഹാനിൽ നിന്ന് പ്രതിദിനം വ്യോമ മാർഗം യാത്ര ചെയ്യുന്നവരുടെ എണ്ണം തന്നെ മുപ്പതിനായിരത്തിേലെറ വരും. പെട്ടന്നാണ് കാരണെമെന്തന്നറിയാത്ത ഏതാനും ന്യൂമോണിയ കേസുകൾ വുഹാനിൽ നിന്ന് ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്യപ്പെട്ടത്. നാലു ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 44 ആയി വർധിച്ചു. പുതിയ ഇനം കൊറോണ വൈറസ് ആണ് ഈ ന്യൂമോണിയ പകർച്ചവ്യാധിക് കാരണെമന്ന് ചൈനയിലെ നാഷനൽ ഹെൽത്ത് കമ്മീഷൻ സ്ഥിരീകരിച്ചു. ലോകാരോഗ്യ സംഘടന ഈ പുതിയ ഇനം വൈറസിനെ നാമകരണം ചെയ്തത് നോവൽ കൊറോണ ൈവറസ്സ് (2019 nCOV)എന്നായിരുന്നു.
This repository has been archived by the owner on May 5, 2023. It is now read-only.